ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയുള്ള ഇടപാടുകൾ ഇന്നു മുതൽ 3 ദിവസം മുടങ്ങും. സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്ന് ബാങ്ക് കണക്കെടുപ്പും തുടർന്നുള്ള രണ്ടു ദിവസം പെസഹ, ദുഃഖവെള്ളി അവധി ദിനങ്ങളുമാണ്. ഇന്നു കഴിഞ്ഞാൽ ശനിയാഴ്‌ചയേ ബാങ്ക് ഇടപാടുകൾ സാധ്യമാകൂ.
ഇന്നു മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല



