മാനന്തവാടി:മാനന്തവാടി താഴയങ്ങാടിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെ മകന്‍ ഫായിസ് (17) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ മകന്‍ നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനന്തവാടിയില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

