ചോളരാജവംശത്തിന്റെ ചരിത്രരേഖകൾ തിരികെ ഭാരതത്തിലേക്ക്

ഓരോ ഭാരതീയർക്കും അഭിമാനിക്കാവുന്ന ചരിത്രപരമായ നേട്ടവുമായി നെതർലൻഡ്സ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജി. പതിനൊന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ ചോള ചെമ്പ് ഫലകങ്ങൾ (Chola Copper Plates) നെതർലൻഡ്സ് ഇന്ത്യയ്ക്ക് കൈമാറി. നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ (Rob Jetten) സാന്നിധ്യത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജി പങ്കെടുത്തു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ നെതർലൻഡ്സിലെ പ്രശസ്തമായ ലൈഡൻ സർവകലാശാലയിലാണ് (Leiden University) ഈ അമൂല്യ ചരിത്രരേഖകൾ സൂക്ഷിച്ചിരുന്നത്. നീണ്ട നാളത്തെ നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ഇവ ഇപ്പോൾ ഭാരതത്തിലേക്ക് തിരികെ എത്തിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *