കമ്പളക്കാട് മടക്കിമലയിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം രണ്ട് പേർക്ക് പരിക്ക്
കമ്പളക്കാട്:മടക്കിമലയിൽ വാഹനാപകടം രണ്ടുപേർക്ക് പരിക്കേറ്റു.കൽപ്പറ്റയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപ കടം.കാർ ഡ്രൈവർക്ക് പരിക്ക് ഉണ്ട്.പരിക്കേറ്റ ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി . പരിക്കേറ്റവർ കോഴിക്കോട് സ്വദേശികൾ എന്ന് സംശയം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
