വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ /19/8/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം

വയനാട് മലഞ്ചരക്ക് വിപണി മാർക്കറ്റ് വിലനിലവാരം

 

◾കാപ്പിപരിപ്പ് കി. ഗ്രാം- 385

 

◾ഉണ്ടക്കാപ്പി കി.ഗ്രാം -222

 

◾ കുരുമുളക് വയനാടൻ കി. ഗ്രാം- 690

 

◾കുരുമുളക് ചേട്ടൻ കി. ഗ്രാം -680

 

◾ നെല്ല്(മട്ട) -2600

 

◾ഇഞ്ചി ചാക്കിന് – 4000-5000

 

◾ഇഞ്ചി ചാക്കിന് (കർണ്ണാടക) – 6500-7000

 

◾ കൊട്ട അടക്ക- 300

 

◾മഹാളി അടക്ക-200

 

◾കെടം പുളി -130

 

◾ഏലം – 2500-3700

 

◾ഗ്രാമ്പൂ -950

 

◾ജാതിപത്രി-1800-2000

 

◾സർവ്വസുഗന്ധി-700

 

◾കെക്കോ പരിപ്പ്- 300

 

◾അവകാഡോ 30/60 ( അമ്പലവയൽ )

 

◾ജാതിക -330

 

◾കാന്താരി മുളക് (ചെറുത് ) – 230

 

◾കാന്താരി മുളക് ( വലുത് ) -70

 

◾ഉണക്ക മഞ്ഞൾ – 150

 

◾പാഷൻ ഫ്രൂട്ട് -20/30

 

◾ ചുക്ക് – 250

 

◾നേന്ത്രക്കായ കി. ഗ്രാം- 47

 

◾ചേന ചാക്കിന് -1500

 

◾റബ്ബർ കി. ഗ്രാം-262

 

NB : പ്രാദേശികമായി ജില്ലയിൽ പല സ്ഥലങ്ങളിലും വില വ്യത്യാസം ഉണ്ടാകും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!