12 ജില്ലകളിൽ ഇന്ന് കൊടും ചൂട് ; സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടുക്കിയും വയനാടും ഒഴികെ മറ്റു 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി…
