പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

ന്യൂ ഡെൽഹി :പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ…

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ…

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; താപനിലയും ഉയരും: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. പ്രധാനമായും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ നേരിയ മഴ പെയ്തേക്കാം. നിലവിൽ ഒരു ജില്ലയിലും…

കേരളം വിധിയെഴുതി; കനത്ത പോളിങ് ആരെ തുണക്കും? കൂട്ടിയും കിഴിച്ചും മുന്നണികൾ; ഇനി 25 ദിവസം നീണ്ട കാത്തിരിപ്പ്

തിരുവനന്തപുരം: സംസ്ഥാനം കണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ കേരളം വിധിയെഴുതി. കേരളം ഇനി ആര് ഭരിക്കണമെന്നറിയാൻ 25 ദിവസം നീണ്ട കാത്തിരിപ്പ്. കനത്ത പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും…

ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി മൂന്നാം ദിവസവും തിരച്ചിൽ ഊർജ്ജിതം

ചിക്കമഗളൂരു: പാലക്കാട്ടുനിന്ന് ചിക്കമഗളൂരുവിലേക്ക് വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും വിഫലമായി തുടരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകളായ ശ്രീനന്ദയെ ചൊവ്വാഴ്ച‌…

സംസ്ഥാനത്ത് 78.24 % പോളിങ്; ഇനി കാത്തിരിപ്പിന്റെ നാളുകൾ മേയ് നാലിന് ഫലപ്രഖ്യാപനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 78.24 % പോളിങ്. മുൻ തെരഞ്ഞെടുപ്പുകളേക്കാൾ മികച്ച പോളിങ്ങാണ് ഇക്കുറി. അന്തിമ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറത്തുവിടും. വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര…

ജില്ലയിൽ 78.81 ശതമാനം പോളിങ് (8.00pm വരെ)

നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 78.81 ശതമാനം പോളിങ് രേഖപ്പെടുത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തിൽ 78.96 ശതമാനവും സുൽത്താൻ ബത്തേരി നിയോജക…

വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി

തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുക ളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ്…

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

കമ്പളക്കാട്: കമ്പളക്കാട് ആനേരി കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ആനേരി കുളത്തിലെ വെള്ളത്തിൽ നിഷാദിന്റെ…

വിവാഹപ്പന്തലിലേക്ക് പോകും മുൻപ് പോളിംഗ് ബൂത്തിലേക്ക്; വോട്ടവകാശം വിനിയോഗിച്ച് അഖില

മേപ്പാടി: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും പൗരന്റെ കടമ മറക്കാതെ മാതൃകയായി മേപ്പാടി സ്വദേശിനി അഖില ആന്റണി മൈക്കിൾ. തന്റെ വിവാഹ ചടങ്ങുകൾക്ക് തൊട്ടു മുൻപാണ് വോട്ട്…