പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം എണ്ണവില 150 ഡോളറാകാം, എൽഎൻജി വിലയും കുതിക്കും; മുന്നറിയിപ്പുമായി ഖത്തർ
ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച…
