ആണവനിലയങ്ങളെ ‘ഭൂഗര്‍ഭ ബങ്കറുകളാക്കി’ മാറ്റി ഇറാൻ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങളെ തകർക്കാൻ കഴിയാത്ത ഭൂഗർഭ ബങ്കറുകളാക്കി മാറ്റി ഇറാൻ.വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണല്‍…

ഷാര്‍ജയിലെ കാറപകടത്തില്‍ 6 വയസ്സുകാരൻ്റെ മരണം; ഡ്രൈവര്‍ക്ക് മാപ്പ് നല്‍കി മലയാളി ദമ്പതികള്‍

ഷാർജ:കണ്മുന്നിൽ വെച്ച്‌ ഏക മകന്റെ ജീവൻ കവർന്ന അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് മാപ്പ് നല്കി മലയാളി ദമ്പതികൾ.ഷാര്ജയിലെ മുവൈലയിൻ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ടു വയസ്സുള്ള…

ലഹരിക്കടത്തിനിടെ പിടികൂടിയ 595 വണ്ടികളുടെ ജംബോ ലേലവുമായി എക്സൈസ്

സംസ്ഥാനത്ത് മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങളുടെ ജംബോ ലേലവുമായി എക്സൈസ്. സംസ്ഥാനത്ത് അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുത്ത് വില്‍പ്പനയ്ക്ക് കോടതിയുടെ അനുമതി…

മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ്…

കൊയിലേരി – പയ്യമ്പള്ളി റോഡ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു 

മാനന്തവാടി:നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സർക്കാർ 14 ജില്ലകളിലും…

വയനാട് ഗവ മെഡിക്കല്‍ കോളെജിലെ എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജം 

വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പുതുതായി സ്ഥാപിച്ച എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജമായി. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മെഷീന്‍ ഒ.പി വിഭാഗത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ തകരാറിലായ…

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ശസ്ത്രക്രിയകൾ മുടങ്ങും പി ജി ഡോക്ടർമാരും സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ…

ഇനി വ്രതശുദ്ധിയുടെ നാളുകൾ; പള്ളികളും വീടുകളും പ്രാർഥനാ നിർഭരം

കോഴിക്കോട്: ഇസ്‍ലാംമത വിശ്വാസികൾക്ക് ഇനി വ്രത ശുദ്ധിയുടെ നാളുകൾ. പള്ളികളും വീടുകളും ഇനി പ്രാർഥനാ നിർഭരമാകും. പള്ളികളും വീടുകളും മുഴു സമയ ആരാധനാ കേന്ദ്രങ്ങളായി മാറുന്ന നാളുകൾ.…

മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിവന്ന ദമ്പതികൾ പോലീസ് പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിവന്ന ദമ്പതികൾ പോലീസ് പിടിയിലായി. അരീക്കോട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി. നിർഫാന എന്നിവരെയാണ് മെഡിക്കൽ…

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി, കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന…