ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഇന്ന് കേരളത്തിലെത്തും.
തിരുവനന്തപുരം :ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും.ഇന്ന് വൈകിട്ട് പാളയം എല്‍.എം.എസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്‌നേഹ സംഗമം പരിപാടിയില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. …
