മാനിനെ വേട്ടയാടിയ രണ്ടുപേർ മാനിറചിയുമായി പിടിയിൽ

മാനന്തവാടി: മാനിനെ വേട്ടയാടിയ രണ്ടുപേർ മാനിറചിയുമായി പിടിയിൽ വരടിമൂല കിഴക്കയിൽ ഹൗസിൽ ഷിനോജ് (46), കമ്മന വട്ടപ്പാറയിൽ ഹൗസിൽ ബിജു (43) എന്നിവരേയാണ് ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ്…

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്

കോട്ടത്തറ: വയനാട് കോട്ടത്തറ വാളലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളൽ സ്വദേശി മാക്കോട്ടുമ്മൽ വീട്ടിൽ ഫിറോസ് (43) ആണ് മരിച്ചത്. വൈത്തിരി…

വയനാട് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; തിങ്കളാഴ്ച മുതൽ കർശനമാക്കും

വയനാട് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും…

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ പിടികൂടി

കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കല്‍പ്പറ്റ പോലീസ്. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സ്വദേശി…

കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

മീനങ്ങാടി:നമ്പീശൻ കവല ചൂരിമല റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ യുവാവ് കഞ്ചാവുമായി പിടിയിൽ. ആനപ്പാറ മഞ്ഞലിൽ അഭിജിത്ത് ആണ് മീനങ്ങാടി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 28.05ഗ്രാം…

സ്വകാര്യ സ്ഥാപനത്തില്‍ അനധികൃതമായ സൂക്ഷിച്ച 35 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അനധികൃതമായ സൂക്ഷിച്ചിരുന്ന 35 പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ്…

അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർക്ക്

കോട്ടയം :അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ആദ്ധ്യാത്മീക , ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർ അവർകൾക്ക്.…

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചൂരം  ഒമ്പതാം വളവിൽ പിക്കപ്പ് കെഎസ്ആർടിസി തമ്മിൽ തട്ടി അവിടെ ബ്ലോക്ക് അനുഭവപ്പെടുന്നു ആറാം വളവിൽ ട്രാവലറും ബ്രേക്ക് ഡൗൺ ആയിട്ടുണ്ട് നാലാം വളവിൽ ലോറിയും…

പനവല്ലിയിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

കാട്ടിക്കുളം: രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികനായ യുവാവിനെ കാട്ടാന ആക്രമിച്ചു. പനവല്ലി പോറ്റൂർ ഹരീഷിനെയാണ് കപ്പിക്കണ്ടി ഭാഗത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി…

മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

കല്‍പ്പറ്റ: മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് ശമ്പള കുടിശിക അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. എംജിടി ഓഡിറ്റോറിയത്തില്‍(സി.…