കൊയിലേരി – പയ്യമ്പള്ളി റോഡ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു 

മാനന്തവാടി:നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സർക്കാർ 14 ജില്ലകളിലും…

വയനാട് ഗവ മെഡിക്കല്‍ കോളെജിലെ എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജം 

വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പുതുതായി സ്ഥാപിച്ച എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജമായി. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മെഷീന്‍ ഒ.പി വിഭാഗത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ തകരാറിലായ…

വയനാട്ടിൽ പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു

മേപ്പാടി: വയനാട്ടിൽ പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്‌ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തത്‌. ബന്ധുവും അയൽവാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.…

ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന…

കുടുംബശ്രീ ജില്ലാതല സംരംഭക സംഗമം നടത്തി 

കുടുംബശ്രീജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും സംഘടിപ്പിച്ചു. ദാരിദ്ര നിര്‍മാര്‍ജ്ജനം, സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കുടുംബശ്രീ മിഷന്‍ കൈവരിച്ചത്.…

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍: ജില്ലാതല ഉദ്ഘാടനം മന്ത്രി ഒആര്‍ കേളു നിര്‍വഹിച്ചു

മാനന്തവാടി:ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല…

ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സിലേക്ക് 21 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരത മിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കണിയാമ്പറ്റ മില്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിലേക്ക് ഫെബ്രുവരി 21…

സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

മീനങ്ങാടി:തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20…

പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് തരം മാറ്റാം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍…

വയനാട് ചുരത്തിലെ ബസപകടം; ചികിത്സയിലായിരുന്ന വാളവയൽ സ്വദേശി മരിച്ചു

സുൽത്താൻ ബത്തേരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ്…