മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28ന്

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗ് നിർമിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ടത്തിൽ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഫെബ്രുവരി 28നാണ് വീടുകളുടെ കൈമാറ്റ ചടങ്ങ്…

അമ്പലവയലിലെ സ്‌കൂട്ടര്‍ മോഷണം പ്രതികള്‍ പോലീസ് പിടിയില്‍

അമ്പലവയൽ : ടൗണിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ .മലപ്പുറം സ്വദേശി ഷാഹുല്‍ ഹമീദും കൂട്ടാളി ആയിഷയുമാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ പ്രതികളില്‍നിന്ന്…

വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വയനാട് സ്വദേശിയിൽ നിന്നും 31 ലക്ഷം തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്‌ദാനം നൽകി ബത്തേരി കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്ന് 3148000 തട്ടിയ കേസിൽ തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി…

വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ മെഷിനെത്തി

മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ യന്ത്രം എത്തിച്ചു. നവകേരള സദസ്സിൻ്റെ ഭാഗമായി ലഭിച്ച ഏഴ് കോടി രൂപയിൽ 3.98 കോടി രൂപ…

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

പനമരം:പച്ചിലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.ഇന്ന് രാവിലെ 8 മണിയോടെയാണ് പച്ചിലക്കാട് ടൗണിന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ …

കേണിച്ചിറ കേളമംഗലത്ത് കടുവ ആക്രമണം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചു

കേണിച്ചിറ:കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തിൽ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിൻ്റെ ജഡം…

റവന്യൂ വകുപ്പ്പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി ; മന്ത്രി കെ. രാജൻ

സംസ്ഥാനത്ത്‌ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു…

സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം: വനിതാ ഐ.ടി.ഐയില്‍ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു

ബത്തേരി:നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി നെന്മേനി വനിതാ ഗവ ഐ.ടി.ഐയില്‍ യുവതയുടെ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു. ഐ.ടി.ഐ കേന്ദ്രീകരിച്ച് നടത്തിയ സംസ്ഥാനത്തെ…

അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും

കൽപ്പറ്റ:അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന…

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

കൽപ്പറ്റ:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടീസുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. നോട്ടീസ്…