Latest News
1 കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും-മന്ത്രി ടി സിദ്ദീഖ്
2 മുണ്ടക്കൈ -ചൂരൽമല ഉരുള്‍ ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും-മന്ത്രി എ.പി അനില്‍കുമാര്‍
3 ഓട്ടോ-ടാക്സി ചാർജ് വർധനവ് ആവശ്യപ്പെട്ട് ആഗസ്റ്റ് 4-ന് കലക്ടറേറ്റ് ധർണ: എസ്‌ഡിടിയു
4 രാസലഹരിക്കടത്തിലും വില്‍പ്പനയിലും കേരളത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു
5 ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ
6 സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇന്ന് ലോക തൊഴിലാളി ദിനം; മെയ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് മെയ്1.ലോകതൊഴിലാളി ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കു ന്നതിനായാണ്  ലോകതൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും…

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും…

ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു; സൗദിയില്‍ ഇന്ത്യക്കാരനായ 16കാരന്‍ മരിച്ചു

സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കര്‍ണാടക മോഡ്ബിദ്രി കൊട്ടെബഗ്ലു…

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

എറണാകുളം: പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.…

വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡിജെ സംഗീതം കേട്ട് പരിഭ്രാന്തരായ ഫാമിലെ 140-ഓളം കോഴികൾ ചത്തു; ഡിജെ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു.

ഉത്തർപ്രദേശ്:വിവാഹ ആഘോഷങ്ങളുടെ ഭാഗമായുണ്ടായ അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതം കോഴികൾക്ക് വിനയായി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ കുദ്വാറിൽ വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ ഉച്ചത്തിലുള്ള സംഗീതംകേട്ട് പരിഭ്രാന്തരായ 140-ഓളം കോഴികളാണ് ചത്തുവീണത്.…

ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവൽക്കരണം ഊര്‍ജിതമാക്കി

കൽപ്പറ്റ: വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവൽക്കരണ പരിപാടികൾ കൂടുതൽ…

ബലിപ്പെരുന്നാൾ: പ്രവാസികൾക്ക് ഇക്കുറി അവധിയോട് അവധി

അറഫാ ദിനവും ബലിപെരുന്നാളും മേയ് അവസാനവാരത്തിൽ എത്തുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മേയ് 27 ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം…

E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സര്‍ക്കാര്‍; ഇന്ധനനയത്തില്‍ നിര്‍ണായക മാറ്റം          

ഇന്ധന നയത്തില്‍ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി.പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ…

മുസ്ലിം ലീഗ് നേതാവ് പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു

കോഴിക്കോട്:മുക്കം, പ്രമുഖ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു. മുക്കം തേക്കുംകുറ്റി സ്വദേശിയായ അദ്ദേഹം അല്പസമയം…