Latest News
1 അവോക്കാഡോ ഫെസ്റ്റ് 2026ന് തുടക്കമായി; മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
2 മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി 
3 തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം 
4 കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും-മന്ത്രി ടി സിദ്ദീഖ്
5 മുണ്ടക്കൈ -ചൂരൽമല ഉരുള്‍ ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും-മന്ത്രി എ.പി അനില്‍കുമാര്‍
6 ഓട്ടോ-ടാക്സി ചാർജ് വർധനവ് ആവശ്യപ്പെട്ട് ആഗസ്റ്റ് 4-ന് കലക്ടറേറ്റ് ധർണ: എസ്‌ഡിടിയു

സ്വർണ മോതിരമിട്ട’ ചേര പിടികൂടിയത് വീട്ടിലെ മേശയിൽ നിന്ന്

അടൂർ: വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ ആദ്യം…

വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ,…

കേരളത്തിൽ വേനൽ മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് മേയ് ഒന്നിന് വയനാട്ടിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (01/05/2026)…

ആകാംക്ഷയിലും പ്രതീക്ഷയിലും മുന്നണികൾ; ജനവിധി അറിയാൻ ഇനി നാല് നാൾ

തിരുവനന്തപുരം:ജനവിധി അറിയാൻ നാല് നാൾ ബാക്കി നിൽക്കെ ആകാംക്ഷയിലും പ്രതീക്ഷയിലും മുന്നണികൾ. എക്സിറ്റ് പോളുകൾ എല്ലാം ഭരണമാറ്റം പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടം…

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ 15 പവൻ നൽകണം; പൊലീസുകാരൻ അറസ്റ്റിൽ

ശാസ്താംകോട്ട: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍.ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. അടൂർ കെഎപി…

ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം!!രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ എട്ടുപേർ  പിടിയില്‍

തിരുവനന്തപുരം:ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം.രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ എട്ടുപേർ  പോലീസ് പിടിയിലായി.ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ…

IPL -2026 സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി

മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് നേടിയത്.മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയലക്‌ഷ്യം…

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തി. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ…

എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഐ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഐ. എക്സിറ്റ് പോൾ അവസാന വാക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖവിലയ്ക്ക്…

വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കൽ ഇന്ന് കിഫ്കോണിനു കൈമാറും

വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസടൗൺഷിപ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഇന്ന് (വ്യാഴം) കിഫ്കോണിനു കൈമാറും. സേവനകണക്ഷനുകളടക്കം സർവ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും…