കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തി. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ…
എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഐ
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഐ. എക്സിറ്റ് പോൾ അവസാന വാക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖവിലയ്ക്ക്…
വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കൽ ഇന്ന് കിഫ്കോണിനു കൈമാറും
വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസടൗൺഷിപ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഇന്ന് (വ്യാഴം) കിഫ്കോണിനു കൈമാറും. സേവനകണക്ഷനുകളടക്കം സർവ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും…
മുള്ളൻകൊല്ലിയിൽ കറവപശുക്കൾ ചത്ത സംഭവം വിദഗ്ധ സംഘം സന്ദർശിച്ചു
പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിൽ വേനൽ ചൂടിനെ തുടർന്ന് പശുക്കൾ ചത്ത ശശിമലയിലെ ക്ഷീരകർഷകരുടെ ഫാമുകൾ ജില്ലാ ജന്തുരോഗ നിയത്രണ പദ്ധതിയുടെ ഭാഗമായുള്ള വിദഗധ സംഘം സന്ദർശിച്ചു. ശശി മലയിൽ…
തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം:തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന്‍ ബിനോയ് ആണ്…
ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി…
(CISCE) 2026-ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി :കൗണ്‍സില്‍ ഫോർ ദി ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 2026-ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. ഫലങ്ങള്‍…
ലൈംഗിക അതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ
തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ താൽകാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, മരുത്തോങ്കര, മുപ്പറ്റ കുഴിയിൽ വീട്ടിൽ, എം. ഫൈസലി(34)നെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ്…
പൊന്നാനിയിൽ യുവതിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ഭർത്താവ് പിടിയിൽ
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ യുവതിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ്…
