പാമ്പുകടിയേറ്റ് വീണ്ടും മരണം, ഇടുക്കിയില്‍ 75 കാരി മരിച്ചു
തൊടുപുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു.വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ…
കണ്ണീരോർമ്മയിൽ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ പരിമിതപ്പെടുത്തി ആചാരപരമായ ചടങ്ങുകളോടെ ഇത്തവണത്തെ തൃശൂർ പൂരം നടന്നു. പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കുടമാറ്റം വെടിക്കെട്ട്…
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉണ്ണികൃഷ്ണനാണ് ദാരുണമായി മരിച്ചത്. 58 വയസ്സായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ്…
കണ്ണൂരിൽ വയോധികയ്ക്ക് പാമ്പുകടിയേറ്റു; കടിച്ചത് വെള്ളിക്കെട്ടൻ
കണ്ണൂർ : കണ്ണൂർ പട്ടുവത്ത് വയോധികയ്ക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നബ്രോൻ നാരായണിയ്ക്കാണ് കടിയേറ്റത്. ഇന്ന് വൈകീട്ട് വീടിന് സമീപത്ത് നിന്ന് ചകിരി ശേഖരിക്കുന്നതിനിടെയാണ് കടിയേറ്റത്. നാരായണിയെ ഉടൻ…
വയനാട് പുനരധിവാസം; മുസ്‌ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ദുരിതബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും…
കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു.
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അരയിടത്ത് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.പുറകുവശത്തെ…
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ്…
മുട്ടിൽ വാര്യാടിൽ 15കാരനുൾപ്പെടെ രണ്ട് പേർക്ക് സൂര്യാതപം
വാര്യാട് സ്വദേശിയായ 15 കാരൻ അബൂബക്കറിന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സൂര്യാതപമേറ്റത്. കഴുത്തിൽ ഉണ്ടായ നീറ്റൽ പിന്നീട് കുമിളയായി മാറുകയായിരുന്നു. സമീപത്തെ…
ലോറിക്ക് പിറകിൽ ബൈക്കിടിച്ച് അപകടം: വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂർ അകലാട് ലോറിക്ക് പിറകിൽ ബൈക്കിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കേണിച്ചിറ സ്വദേശി നീറംതറപ്പേൽ അജയ്(28)ണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ഖാദിരീയ പള്ളിക്ക്…
