കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച്ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ്…
ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്
കൽപ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിന്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ…
പഴൂരിൽ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരണപ്പെട്ടു
ബത്തേരി: ചീരാൽ പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ വരിക്കേരി സ്വദേശി പൂവത്തിങ്കൽ ത്രേസ്യ (57)…
മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മാനന്തവാടി : പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുൻപ് പായോടിൽ…
ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കൈറൂട്ട് ഇന്‍ഫിനിറ്റി കാമ്പസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശ…
നിലമ്പൂരിൽ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം :നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളി ഷാരു (40) ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ്…
പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി
കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകുമെന്ന് ഹൈക്കോടതി. സംസ്ഥാന ആശുപത്രികളുടെ പ്രവർത്തനത്തിന് കർശനമായ മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി…
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710…
ചുരം ഒൻപതാം വളവിൽ ലോറി കുടുങ്ങി: ഗതാഗത തടസം
വയനാട് ചുരത്തിൽ ഒൻപതാം വളവിൽ ലോറി കുടുങ്ങിയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.അവിടെ ചെറിയ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്. വലിയ മൾട്ടി ആക്സിൽ വണ്ടികൾ…
