കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം
കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്രയിലെ പെട്രോൾ…
സ്കൂൾ ജീവനക്കാരി ചവറുകൾക് തീ കൊടുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചു
മേപ്പാടി:വീട്ടിലെ ചപ്പു ചവറുകൾക്ക് തീ കൊടുക്കുന്നതിനിടെ പൊള്ളാലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വയനാട് റിപ്പൺ പുതുക്കാട് മഹല്ലിൽ താമസിക്കുന്ന പുല്പാടൻ റസാഖിന്റെ ഭാര്യ സക്കീന(45)യാണ് ഇന്നലെ…
എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു
ന്യുഡൽഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്.…
സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; ചരിത്രത്തിലാദ്യമായി മത്സരിക്കുന്നത് മൂന്ന് മുന്നണികള്‍
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ന് തെരഞ്ഞെടുക്കപ്പെടും. എൽഡിഎഫിന് വേണ്ടി കുന്നംകുളം എംഎൽഎ എ.സി മൊയ്തീനും ബിജെപിക്ക് വേണ്ടി ചാത്തന്നൂർ…
സൗദിയിൽ വാഹനാപകടം; മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു
റിയാദ്: സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫും(30) പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീനുമാ(32)ണ് മരിച്ചത്.…
മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
കൊച്ചി:മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ. പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ…
വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണവും തുടങ്ങി
വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്റെ നിര്‍മാണത്തിന്…
ഇന്ത്യക്കാർ ലോകകപ്പ് എവിടെ കാണും: ഫിഫ സംഘം ഇന്ത്യയിൽ, സംപ്രേക്ഷണം ആരേറ്റെടുക്കും?
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിലെ ടിവി പ്രേക്ഷകർ കാണേണ്ടെന്നാണോ? ഇന്ത്യയിലെ ലോക കപ്പ് സംപ്രേഷണ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. വിവിധ കമ്പനികളുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ഫിഫ സംഘം…
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാനെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: 2019-ല്‍ 40-ലധികം സി.ആര്.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില് ഒരാള്‍ പാക് അധീന കശ്മീരിലെ (PoK) മുസാഫറാബാദില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ്…
