രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും; ശബരിമല ദർശനം മറ്റെന്നാൾ

തിരുവനന്തപുരം:  നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. മറ്റെന്നാള്‍ രാഷ്ട്രപതി ശബരിമല ദർശനം നടത്തും. 23-ന് രാവിലെ രാജ്ഭവൻ അങ്കണത്തിൽ മുൻ രാഷ്ട്രപതി…

വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ്; നടപ്പാക്കുക തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടപ്പിലാക്കും. അതി സുരക്ഷാ നമ്പർ പ്ലേറ്റുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടിയിലേക്ക് മോട്ടോര്‍…

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്

ബത്തേരി:ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്. തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയം അഥവാ അന്ധകാരത്തില്‍ നിന്നു വെളിച്ചത്തിലേക്കുള്ള വരവ് എന്നൊക്കെ അര്‍ത്ഥം വരുന്ന ‘തമസോമാ ജ്യോതിര്‍ഗമയ’ എന്നതിനെ അടിസ്ഥാനമാക്കിയാണ്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പു…

മുട്ടിൽ വാര്യാട് കാറും മിനിഗുഡ്‌സും കൂട്ടി ഇടിച്ച് 6 പേർക്ക് പരിക്ക്

മുട്ടിൽ :മുട്ടിൽ വാര്യാട് കാറും മിനി ഗുഡ്‌സും കൂട്ടിയിടിച്ചു 6 പേർക്ക് പരിക്കേറ്റു  കോഴിക്കോട് ഫറൂഖ് സ്വദേശികളായ മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30), സുഫിയാന(25) അതില (9)…

നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കൊടുവള്ളി:നരിക്കുനി, പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) ഇടിമിന്നലേറ്റ് മരിച്ചു.വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ആണ് സുനീറയ്ക്ക് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ…

മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിൻ്റെ കഴുത്തറുത്തു കൊന്നു പ്രതി പോലീസ് പിടിയിൽ

മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിൻ്റെ കഴുത്തറത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. പ്രതി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന…

പടിഞ്ഞാറത്തറയിൽ നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഗിരിജ സുരേഷ് (31 ) രാധ (36) ലത (2 6 )നിഷ (44) എന്നിവർക്കാണ്…

ഇന്നും സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 4.ജില്ലകളിൽ ഓറഞ്ചും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,…

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ; ഞായറാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴമുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ…