സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ 84,600ലെത്തിയ സ്വര്‍ണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ല്‍്് എത്തിയിരിക്കുകയാണ്. ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ്…

ട്രെയിൻ കോച്ചിൽ നിന്ന് അഗ്നി-പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

ദില്ലി: പ്രതിരോധ രംഗത്ത് അടുത്ത ചരിത്രമെഴുതി ഇന്ത്യ! അഗ്നി-പ്രൈം മിസൈലിന്‍റെ (Agni-Prime Missile) പുതിയ പരീക്ഷണം വിജയകരം. റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണ…

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

ബത്തേരി : യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള…

പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കടി വീട്ടിൽ മസൂദ് (38)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 തിയ്യതി രാവിലെ 11 മണിക്ക് പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന്…

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ദുബായ് : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സൂപ്പര്‍ ഫോറിൽ…

റവന്യൂ ജില്ല സ്കൂൾ കായികമേള ഒക്ടോബർ 13-15 തീയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു

തരിയോട് :റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട്…

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി…

സ്വർണവില വീണ്ടും റെക്കോഡിട്ടു. ഇന്ന് 84,000 രൂപക്ക് മുകളിൽ

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും റെക്കോഡിട്ടു. ഇന്ന് 84,000 രൂപക്ക് മുകളിലാണ് . ഗ്രാമിന് 125 രൂപയുടെ വർധനയാണ് ഉണ്ടായത്. ഉച്ച കഴിഞ്ഞു സ്വർണ്ണവിലയിൽ 1000 രൂപയുടെ…