ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ന്യൂഡൽഹി:ടെലികോം വിപണിയിലെ വമ്പൻ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരെ അമ്പരപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വൻ തിരിച്ചുവരവ്. ടെലികോം റെഗുലേറ്ററി…

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ് 

ന്യൂഡൽഹി : രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ കുറച്ചു. രണ്ടു സിലിണ്ടർ…

തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. പരുക്കേറ്റ 2 ഇതരസംസ്ഥാന തൊഴിലാളികളുടെ…

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും 

പശ്ചിമ ബംഗാളിലെ പ്രമുഖ മണ്ഡലമായ നന്ദിഗ്രാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ്…

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിന് ആശ്വാസമേകി അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വേനൽമഴ ശക്തമാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ…

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ R ശരത് അന്തരിച്ചു.

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ R ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര…

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം : ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്‌ത് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തഞ്ചാവൂർ…

പ്രവാസി പെൻഷൻ കുടിശിക നൽകണം

പുൽപള്ളി: മൂന്ന് മാസമായി കുടിശികയായ പ്രവാസി പെൻഷൻ നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളൻകൊല്ലി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി…

അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: പന്തീരംകാവിൽ അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കുന്നത്ത് പാലം സ്വദേശി പ്രേംരാജാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ മാസം പല…

error: Content is protected !!