സ്വതന്ത്രവ്യാപാര കരാർ ‘വരുന്നത് വിലക്കുറവിന്റെ നാളുകൾ’; കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും

ന്യൂഡൽഹി:നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.…

പ്രത്യേക ഇൻഷുറൻസ് പരിഗണനയിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം:അവയവമാറ്റം പോലുള്ള ചികി ത്സകൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇത്തരം ചികിത്സക ൾക്ക് വലിയ തുകയാണ് ചെലവാകുന്നത്. മുഴുവൻ തുകയും സർക്കാരിന് വഹിക്കാനാകാത്ത സ്ഥിതിയുണ്ട്.…

വിശ്വകർമ പെൻഷൻ 2,000 രൂപയാക്കും; മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം:വിശ്വകർമ പെൻഷൻ രണ്ടായിരം രൂപയാക്കുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ വ്യക്തമാക്കി. കെ പ്രേംകുമാറിൻ്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജനുവരി മുതൽ പുതുക്കിയ പെൻഷൻ…

വിമാനം തകർന്നുവീണു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനടക്കം ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം…

ചൂരൽമല-മുണ്ടക്കൈ പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം

തിരുവനന്തപുരം: ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഒന്നാം ഘട്ടത്തിൽ കൈമാറാൻ തീരുമാനിച്ച വീടുകളുടെ നിര്‍മ്മാണ…

മുള്ളുവേലിയിൽ കിടത്തി ചവിട്ടി; വയനാട് കണിയാമ്പറ്റയിൽ 14കാരന് ക്രൂരമർദനം

വയനാട് കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കണിയാമ്പറ്റ സ്വദേശിയായ 14കാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദിക്കുകയും ചെയ്‌തു.…

നദിയിൽ കുളിക്കാനിറങ്ങി മുങ്ങിതാഴ്ന്ന രണ്ട് വിദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

തിരുനെല്ലി : വയനാട് തിരുനെല്ലി കാളിന്ദി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശികളെ  നാട്ടുകാരുടെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപെട്ടു.ഞായറാഴ്ച വൈകിട്ടോടെ തിരുനെല്ലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം .നദിയുടെ…

ജനനായകന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല

  ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് പ്രദർശാനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ്…

പതിനാറുകാരനെ മർദ്ദിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് നാഫി റിമാൻഡിൽ

  കൽപ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ (18) കോടതി റിമാൻഡ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ…

സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മധ്യവയസ്കൻ മരിച്ചു

താമരശ്ശേരി: പുതുപ്പാടി എലോക്കരയിൽ പെട്രോൾ പമ്പിലേക്ക് തിരിയുന്നതിനു വേണ്ടി നിർത്തിയ സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കോളിജിൽ ചികിത്സയിൽ ആയിരുന്ന ഈങ്ങാപ്പുഴ പുറ്റേൻകുന്ന് അസൈനാർ (65)…