കിടപ്പുമുറിയിൽ മൂര്‍ഖന്‍ പാമ്പി; കടിയേല്‍ക്കാതെ ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് നന്‍മണ്ടയിലാണ് വീണ്ടും നാടിനെ ആശങ്കയിലാക്കിയ സംഭവം നടന്നത്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന്‍…

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; രാജ്യത്ത് 9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് 9400 ലധികം സാമൂഹമാധ്യമ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ്. ജനുവരി മുതലുള്ള കണക്കാണ് പുറത്ത് വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ്…

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കനത്തെ ചൂടിന് ആശ്വാസമായെത്തുന്ന മഴ വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന് എല്ലാ…

മിൽമ പാൽവില കൂട്ടാൻ സർക്കാർ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തു മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ സർക്കാർ അനുമതി. ലിറ്ററിന് 4 മുതൽ 6 രൂപ വരെ കൂട്ട ണമെന്ന ശുപാർശയാണ് അംഗീകരിച്ചത്.വർധന എത്ര വേണമെന്നത്…

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്.

കൊൽക്കത്തെ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഭരണകക്ഷിയായ…

കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി ആശുപത്രിയിൽ എത്തിയത്.   ചൊവ്വാഴ്ച വൈകീട്ടോടെയാണ്…

ആവശ്യത്തിന് ഉറക്കം കിട്ടിയാലും ക്ഷീണം മാറുന്നില്ല, ഇരുമ്പിന്റെ അഭാവം, ശരീരം നല്‍കുന്ന സൂചന കണ്ടില്ലെന്ന് നടിക്കരുത്

നമ്മുടെ ശരീരത്തിന്ആവശ്യത്തിന് ഉറക്കം കിട്ടിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നാറുണ്ടോ? ഇത് ഒരുപക്ഷെ ശരീരത്തില്‍ ഇരുമ്പിന്റെ അഭാവം ഉള്ളതു കൊണ്ടാകാം. നമ്മുടെ ശരീരത്തിന്റെ ഊർജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന്…

പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ യുഗം അവസാനിക്കുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവർത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസക്തിയുണ്ടാകില്ലെന്നും…

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊപ്പി:ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ റാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.   ഹര്‍ത്താല്‍…

മറക്കണ്ട! ഇനി 2 ദിവസം കൂടി മാത്രം; വാഹനപ്രേമികളെ ഈ ലിങ്കില്‍ കയറിയാൻ ഫൈൻ പകുതിയടച്ചാല്‍ മതി

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ചലാൻ തീർപ്പാക്കല്‍ പദ്ധതി (Adalat) ഏപ്രില്‍ 30ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകള്‍ക്ക് 50 ശതമാനം…