തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു
തൃശൂര്‍: തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കാണ് ഇടിമിന്നലേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ്…
എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്
തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ…
കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ അശമന്നൂരിൽ രണ്ട് കോളജ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…
കോഴിക്കോട് ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് പാമ്പ് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. മൂന്ന് പേരെ സംശയാസ്പദ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പേരാമ്പ്രയില്‍ ഒരു യുവതിയ്ക്കും പുനൂരില്‍ യുവാവിനും…
ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്‌ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി…
ബെംഗളൂരിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു;വയനാട് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു രാംനഗറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.വയനാട് പുൽപ്പള്ളി കബനിഗിരി തുണ്ടത്തിൽ സ്വദേശി അജിത്ത്കുമാർ (36), കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ(37) എന്നിവരാണ് മരിച്ചത്. രാവിലെ 7…
സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവെ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്.ഇക്കഴിഞ്ഞ 18-ാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക്…
നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകം സജി കസ്റ്റഡിയിൽ
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിനു സമീപത്തെ പറമ്പിലെ വലിയ…
നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞു ആർക്കും പരിക്കില്ല
മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ്…
