Latest News
1 ബത്തേരിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
2 ബന്ദിപ്പൂരിൽ KSRTCബസ് കുടുങ്ങി; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി, ബസ് ചെക്ക് പോസ്റ്റ് കടന്നത് രാത്രി 12.30ന് ആശ്വാസത്തോടെ യാത്രക്കാർ
3 ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ചത് മാറാട് സ്വദേശി സായന്ത്
4 ചേരാനല്ലൂർ അപകടം 3 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം, ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍റെ പരാതി
5 നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: വയനാട് സ്വദേശിനി ഉൾപ്പെടെ മൂന്നുപേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതിയിൽ
6 മുട്ടിൽ മരംമുറിക്കേസ്: വനംവകുപ്പിന്റെ കുറ്റപത്രം സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു

കേണിച്ചിറ ആശാൻ കവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.…

സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട,…

ലോകകപ്പ് ചരിത്രത്തിൽ ആദ്യം, തുടർച്ചയായ 7-ാം ലോകകപ്പ് മത്സരത്തിലും ഗോളുമായി മെസ്സി; ജോർദാനും കടന്ന് അർജന്റീന

ഡാലസ്: തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ലയണൽ മെസ്സി സ്വന്തമാക്കിയ മത്സരത്തിൽ ജോർദാനെതിരേ അർജന്റീനയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് മെസ്സിയും…

സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

സംസ്ഥാനത്ത് അഞ്ചു വയസ്സിനു താഴെയുളള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ…

ജനവാസ മേഖലകളെ പരിസ്ഥിതി ലോലമാക്കല്‍; കാട്ടിക്കുളത്ത് ജൂലൈ 7ന് കര്‍ഷക കണ്‍വൻഷൻ

മാനന്തവാടി: ജില്ലയിലെ ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് ഒഴിവാക്കണമെന്ന മുൻ എല്‍.ഡി.എഫ് സർക്കാരിന്റെ ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തരമായി…

KSRTC ഓർഡിനറി ബസ് സൗജന്യ യാത്ര; വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കും

കൽപ്പറ്റ:കെഎസ്ആർടിസി ഓർഡിനറി ബസ് സൗജന്യ യാത്രയെത്തുടർന്ന് സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി തുടുരുന്നു. വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനം. ജൂലൈ…

പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

​പാലക്കാട്‌ മണ്ണാർക്കാട്: കൊടക്കാട് കൊമ്പം പള്ളത്ത് കോളനിയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സുകുമാരൻ, ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്.   ​ഇന്ന്…

മാതാപിതാക്കൾ മറക്കല്ലേ…പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെയാണ്; അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നൽകും

പോളിയോ പൂർണമായും നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. പരിപാടിയുമായി ബന്ധപ്പെട്ട…

മുത്തങ്ങയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അഞ്ചരക്കിലോ കഞ്ചാവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ്…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ രൂക്ഷമായഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.ആറാം വളവിൽ ചുരം വീതി കൂട്ടുന്നതിൻ്റെ ഭാഗമായി വാഹനങ്ങൾ വണ്‍ സൈഡ് ആയിട്ട് മാത്രമേ പോവുകയുള്ളൂ.ഹൈവേ പോലീസും ചുരം…

error: Content is protected !!