മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ…
സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹർത്താൽ
കൊച്ചി: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. 52 ദളിത്-ആദിവാസി സംഘടനകളുടെയും…
ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു
വളാഞ്ചേരി:ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു.എടയൂർ പൂക്കാട്ടിരി സ്വദേശി കുറുപ്പം തൊടി ഇസ്മായിലിന്റെ മകൻ അലവി (56) ആണ് മരിച്ചത്.…
തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു
മുംബൈ: തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു. പൈധോണിയിലെ മോഗൾ ബിൽഡിംഗിൽ താമസിക്കുന്ന അബ്ദുല്ല ഡൊക്കാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ…
വയനാട് ചുരത്തിൽ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞു
വയനാട് ചുരം ആറാം വളവിൽ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞു അപകടം. 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ചുരം റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്ന ഹിറ്റാച്ചി വണ്ടിയാണ് മറിഞ്ഞത്.…
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി
കൽപ്പറ്റ:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ…
മകളെ കൊലപ്പെടുത്തിയ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന് അച്ഛൻ
തമിഴ്നാട്: ഏതെരുപിതാവിനും സഹിക്കാനും ക്ഷമിക്കാനും കഴിയുന്ന കാഴ്ചയായിരുന്നില്ല അന്ന് ആ അച്ഛൻ കണ്ടത് . മുൻകാമുകന്റെ ക്രൂരതയ്ക്ക് ഇരയായി വെട്ടേറ്റ് കൊല്ലപ്പെട്ട മകളുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആ…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഇന്നത്തെ വിനിമയ നിരക്ക് ഡോളര്‍ – 94.23 പൗണ്ട് – 127.59 യൂറോ – 110.55 സ്വിസ് ഫ്രാങ്ക് – 120.05 ഓസ്ട്രേലിയന്‍ ഡോളര്‍ – 67.54…
സ്വകാര്യ ബസുകൾ നാളെ സർവീസ് നടത്തും
സ്വകാര്യ ബസുകൾ നാളെ സർവീസ് നടത്തും. നാളെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ സർവീസ് മുടങ്ങില്ലെന്നും സ്വകാര്യ ബസ് സാധാരണപോലെ സർവീസ് ഉണ്ടായിരിക്കുമെന്നും സ്വകാര്യ ബസ്…
