Latest News
1 തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഓഫീസിലെത്തുന്നത് ഉച്ചഭക്ഷണവുമായി
2 കര്‍ണാടകയില്‍ ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്കേറ്റു
3 പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ
4 ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്
5 ഹോര്‍മുസ് ഉപരോധം ചര്‍ച്ച ചെയ്ത് ഇന്ത്യയും ഇറാനും; സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നത് അമേരിക്കയുടെ നിലപാട് മാറ്റം കാരണമെന്ന് അബ്ബാസ് അരഗ്ചി
6 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളും

തിരുവനന്തപുരം: ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ചതയദിനത്തിൽ സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളും നടക്കും. കേരള നവോത്ഥാനത്തിന് തിലകക്കുറിയായി മാറിയ ഗുരുവിന്റെ ചിന്തകൾ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത്…

പ്രമേഹമുള്ളവർ ഭക്ഷണത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക.…

വ്യാജ ആപ്പ് ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് യുവാവ് അറസ്റ്റില്‍

തൃശൂർ: വ്യാജ ആപ്പ് ഉപയോഗിച്ച്‌ ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍.പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പില്‍ വീട്ടില്‍…

കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്

മാനന്തവാടി: തൃശ്ശിലേരിയിൽ വീട്ടുമുറ്റത്തു വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്.കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെത്തിയ ആനയെ തുരത്താൻ…

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി മരിച്ചു

മാനന്തവാടി: അമീബിക് മസ്‌തിഷ്‌ക ജ്വരം: മസ്തിഷ്ക ജ്വരം ബാധിച്ച് മാനന്തവാടി കുഴിനിലം സ്വദേശി രതീഷ് (47) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും…

കൃഷ്ണഗിരി വാഹനാപകടം;മരണം രണ്ടായി.

മീനങ്ങാടി : കൃഷ്ണഗിരിയിൽ ഇന്നലെ ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ…

കൃഷ്ണഗിരിയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു ; രണ്ട് പേർക്ക് പരിക്ക്

മീനങ്ങാടി : കൃഷ്ണഗിരിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ് (19)…

ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും:പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി :  ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയിൽ…

കൊടുവള്ളിയിൽ വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

കൊടുവള്ളി: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശികളുടെ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ 12…