ചുരത്തിൽ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും അതിരൂക്ഷം; യാത്രാ ദുരിതത്തിലായി രോഗികളും പൊതുജനങ്ങളും
വയനാട് ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ അർദ്ധരാത്രി പിന്നിട്ട് ഇന്ന് പുലർച്ചെ രണ്ടു മൂന്ന് മണി വരെ നീണ്ടുനിന്ന കനത്ത ബ്ലോക്കിന്…
കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ
തൃശ്ശൂർ:കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനൻ…
കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു
വടകര: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു.വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.കോണ്ഗ്രസ് നേതാവും കടത്തനാട് ലേബർ…
സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.…
30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ കമ്പനികൾക്ക് നിർദേശം; ഇന്ധന സുരക്ഷ ഉറപ്പാക്കാനെന്ന് കേന്ദ്രം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത…
ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും…
വയനാട് ചുരത്തിൽ ഗതാഗത തടസ്സം
ലക്കിടി :വയനാട് ചുരത്തിൽ ഗതാഗത തടസ്സം. ചുരം കയറുന്ന വണ്ടികൾ ചിപ്പിലിത്തോട് മുതൽ 6 ഹെയർപിൻ വരെ ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട് .സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളായതിനാൽ വയനാട്ടിലേക്ക്…
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; കർഷകൻ കൊല്ലപ്പെട്ടു
തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിരപ്പിള്ളി വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.…
പുനെയിൽ വ്യാജമദ്യ ദുരന്തം; 16 പേർ മരിച്ചു, നിരവധി പേർക്ക് കാഴ്ച് നഷ്ടപ്പെട്ടു
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ നാടിനെ നടുക്കി വൻ വ്യാജമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് നിലവിൽ 16 പേർ ദാരുണമായി മരണപ്പെട്ടു. പുണെയിലെ ഹാറ്റ്സ്‌പർ, പിമ്പിരി ചിഞ്ചുവാട്ട് തുടങ്ങിയ…
